Group Personal Accident Insurance Scheme
നവംബര്‍ മാസം ജീവനക്കാര്‍ Group Personal Accident Insurance Scheme ല്‍ ചേരണമെന്ന്നിര്‍ദ്ദേശമുണ്ടല്ലോ. (GO(P)No.526/2015/Fin dtd 19/11/2015)
Sparkല്‍ ഇത് എങ്ങനെ ചെയ്യാം?
Salary Matters > Changes in the Month > Deductions > Add Deduction to All എന്ന ക്രമത്തില്‍ എടുത്ത് Add Deduction to All എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് DDO Code, Recovery Item [GPAI Scheme(375)] എന്നിവ സെലക്ട് ചെയ്യുക. Select an option എന്നിടത്ത് Bill wise എന്ന് സെലക്ട് ചെയ്ത് BIll സെലക്ട് ചെയ്യുക.
Recovery Amount എന്നിടത്ത് ആവശ്യമായ സംഖ്യ ചേര്‍ക്കുക. From date 01/11/2015 ഉം To Date 30/11/2015 ഉം നല്‍കുക. Proceed ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ എല്ലാ ജിവനക്കാര്‍ക്കും GPAIS Amount വന്നിട്ടുണ്ടാവും.

Changes in the Month > Present Salary എടുത്ത് പരിശോധിക്കാവുന്നതാണ്.
0 comments:
Post a Comment