/* Jayarajan Vadakkayil */ Education Melady: അസല്‍ പ്രമാണ പരിശോധന

Monday, September 23, 2013

അസല്‍ പ്രമാണ പരിശോധന

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 674/12) യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികമാറ്റം വഴി നിയമനത്തിനായി (വിദ്യാഭ്യാസ വകുപ്പില്‍ ക്ലാര്‍ക്ക്/ടൈപ്പിസ്റ്റ്/അറ്റന്‍ഡര്‍/പ്യൂണ്‍ ഇവയിലേതെങ്കിലും ഒരു തസ്തികയില്‍ അപേക്ഷാ തീയതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സര്‍വീസുള്ളവര്‍ക്കുമാത്രം) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് ഇതിനകം പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് 2013 സെപ്തംബര്‍ 24, 25, 26, 27, 28 തീയതികളില്‍ കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍വെച്ച് അസല്‍ പ്രമാണ പരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് അയച്ചുകഴിഞ്ഞു. അറിയിപ്പ് ലഭിക്കാത്തവര്‍ കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP