/* Jayarajan Vadakkayil */ Education Melady: സ്‌കോളര്‍ഷിപ് പരീക്ഷകള്‍ നവംബര്‍ 16-ന്

Thursday, September 12, 2013

സ്‌കോളര്‍ഷിപ് പരീക്ഷകള്‍ നവംബര്‍ 16-ന്

നാഷണല്‍ ടാലന്റ് സെര്‍ച്ച് സംസ്ഥാനതല (എന്‍.റ്റി.എസ്) പരീക്ഷയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയും നവംബര്‍ 16-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കേരളത്തിലെ എല്ലാ വിഭാഗം സ്‌കൂളുകളിലെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍www.scert.kerala.gov.in ല്‍ ലഭിക്കും. കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എം.എം.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,50,000 രൂപ (ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ) യില്‍ കവിയരുത്. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP