മേലടി ഉപജില്ലാ കലോത്സവം സമാപിച്ചു.
2017 നവംബര്‍ 24 മുതല്‍ 29 വരെ തുറയൂര്‍ ബി.ടി.എം.ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന മേലടി ഉപജില്ലാ കലോത്സവം സമാപിച്ചു.
എല്‍.പി ജനറല്‍ വിഭാഗത്തില്‍ ചെറുവണ്ണൂര്‍ എ.എല്‍.പി.സ്കൂള്‍ ഒന്നാം സ്ഥാനവും തൃക്കോട്ടൂര്‍.എ.യു.പി.സ്കൂള്‍ രണ്ടാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി.
എല്‍.പി അറബിക് വിഭാഗത്തില്‍ പയ്യോളി സൗത്ത് എം.എല്‍.പി.സ്കൂള്‍ ഒന്നാം സ്ഥാനവും കണ്ണോത്ത്.യു.പി.സ്കൂള്‍, പുറക്കാട് നോര്‍ത്ത്.എല്‍.പി.സ്കൂള്‍ എന്നിവ രണ്ടാം സ്ഥാനവും മുചുകുന്ന് നോര്‍ത്ത് യു,.പി.സ്കൂള്‍, നിടുമ്പൊയില്‍ എം.എല്‍.പി.സ്കൂള്‍ എന്നിവ മൂന്നാം സ്ഥാനവും നേടി.
യു.പി ജനറല്‍ വിഭാഗത്തില്‍ കണ്ണോത്ത് യു.പി.സ്കൂള്‍, തൃക്കോട്ടൂര്‍ യു.പി.സ്കൂള്‍ എന്നിവ ഒന്നാം സ്ഥാനവും ആവള യു.പി.സ്കൂള്‍, കീഴൂര്‍ എ.യു.പി.സ്കൂള്‍ എന്നിവ രണ്ടാം സ്ഥാനവും ജി.എച്ച്.എസ് ചെറുവണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി.
യു.പി സംസ്കൃതം വിഭാഗത്തില്‍ ജി.എച്ച്.എസ് ചെറുവണ്ണൂര്‍ ഒന്നാം സ്ഥാനവും എസ്.എന്‍.ബി.എം.ജി.യു.പി.സ്കൂള്‍ മേലടി രണ്ടാം സ്ഥാനവും ആവള യു.പി.സ്കൂള്‍ മൂന്നാം സ്ഥാനവും നേടി
യു.പി അറബിക് വിഭാഗത്തില്‍ മുയിപ്പോത്ത്.യു.പി.സ്കൂള്‍ ഒന്നാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കീഴൂര്‍ യു.പി.സ്കൂള്‍, വന്മുകം കോടിക്കല്‍ യു.പി.സ്കൂള്‍, കെ.ജി.എം.എസ്.യു.പി.സ്കൂള്‍, കൊഴുക്കല്ലൂര്‍, വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി.സ്കൂള്‍ എന്നിവ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.വി.എച്ച്.എസ് പയ്യോളി ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ് മേപ്പയൂര്‍ രണ്ടാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്.എസ്.ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ സംസ്കൃതം വിഭാഗത്തില്‍ ജി.വി.എച്ച്.എസ് മേപ്പയൂര്‍ ഒന്നാം സ്ഥാനവും എസ്.വി.എ.എച്ച്.എസ് നടുവത്തൂര്‍ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ ജി.വി.എച്ച്.എസ് മേപ്പയൂര്‍ ഒന്നാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്.എസ്.ചിങ്ങപുരം രണ്ടാം സ്ഥാനവും ജി.എച്ച്.എസ് ആവള കുട്ടോത്ത് മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജി.വി.എച്ച്.എസ് പയ്യോളി ഒന്നാം സ്ഥാനവും ജി.വി.എച്ച്.എസ് മേപ്പയൂര്‍ രണ്ടാം സ്ഥാനവും സി.കെ.ജി.എം.എച്ച്.എസ്.എസ്. ചിങ്ങപുരം മൂന്നാം സ്ഥാനവും നേടി.

0 comments:
Post a Comment