പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും നിലവിലുള്ള സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2016 നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
0 comments:
Post a Comment