/* Jayarajan Vadakkayil */ Education Melady: അറബിക് അധ്യാപക പരീക്ഷ

Tuesday, October 1, 2013

അറബിക് അധ്യാപക പരീക്ഷ

പുതിയ സ്‌കീമിലുള്ള ഈ വര്‍ഷത്തെ അറബിക് അധ്യാപക പരീക്ഷയും മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതി വിജയിക്കാന്‍ കഴിയാത്തവര്‍ക്കായുള്ള അവസാന അവസര പരീക്ഷയും നവംബര്‍ 11 മുതല്‍ ഗവണ്‍മെന്റ് റ്റി.റ്റി.ഐ, മണക്കാട്, തിരുവനന്തപുരം, ഗവണ്‍മെന്റ് റ്റി.റ്റി.ഐ, കൊല്ലം, ഗവണ്‍മെന്റ് റ്റി.റ്റി.ഐ മലപ്പുറം എന്നീ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷാഫീസ് ഫൈനില്ലാതെ ഒക്ടോബര്‍ പത്ത് വരെയും പത്ത് രൂപ ഫൈനോടുകൂടി ഒക്ടോബര്‍ 15 വരെയും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നോ പരീക്ഷാ കേന്ദ്രത്തില്‍ നിന്നോ ലഭിക്കും.

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP