/* Jayarajan Vadakkayil */ Education Melady: അമ്മുവിന്റെ ആട്ടിന്‍കുട്ടി: ഒക്ടോബര്‍ 21വരെ അപേക്ഷിക്കാം

Saturday, October 5, 2013

അമ്മുവിന്റെ ആട്ടിന്‍കുട്ടി: ഒക്ടോബര്‍ 21വരെ അപേക്ഷിക്കാം

ഗ്രാമീണമേഖലയിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമാക്കി കേരള ഫീഡ്‌സ് ലിമിറ്റഡ് നടപ്പിലാക്കുന്ന ആടുവളര്‍ത്തല്‍ പദ്ധതിയായ അമ്മുവിന്റെ ആട്ടിന്‍കുട്ടി എന്ന സംരംഭം നടപ്പിലാക്കുവാന്‍ താത്പര്യമുള്ള എയ്ഡഡ്/ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റര്‍മാര്‍ നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ ഒക്ടോബര്‍ 21 വൈകുന്നേരം നാല് മണിക്ക് മുമ്പ് മാനേജിങ് ഡയറക്ടര്‍, കേരള ഫീഡ്‌സ് ലിമിറ്റഡ് എന്ന വിലാസത്തിലോ anisdas@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം. വെബ്‌സൈറ്റ്:www.keralafeeds.com

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP