/* Jayarajan Vadakkayil */ Education Melady: പ്ലസ് വണ്‍ പ്രവേശനം

Monday, September 2, 2013

പ്ലസ് വണ്‍ പ്രവേശനം

ഏകജാലക സംവിധാനത്തിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് ഇന്ന് (സെപ്തംബര്‍ മൂന്ന്) മുതല്‍ സെപ്തംബര്‍ നാലിന് ഉച്ചയ്ക്ക് മൂന്ന് മണിവരെ പ്രവേശനം നേടിയ സ്‌കൂളുകളില്‍ അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിലേക്ക്/ കോമ്പിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാം. മെറിറ്റടിസ്ഥാനത്തില്‍ മാറ്റം അനുവദിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസള്‍ട്ടും സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ശേഷമുള്ള വേക്കന്‍സി വിവരവും സെപ്തംബര്‍ അഞ്ചിന് പ്രസിദ്ധപ്പെടുത്തും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ ആറിന് വൈകിട്ട് നാല് മണിവരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ സെപ്തംബര്‍ അഞ്ചിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP