ടി.ടി.ഐ /പി.പി.ടി.ഐ കലോത്സവം മാറ്റമില്ല
19-ാമത് സംസ്ഥാന ടി.ടി.ഐ/പി.പി.ടി.ടി.ഐ കലോത്സവം സെപ്തംബര്‍ നാലിന് കണ്ണൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (സ്‌പോര്‍ട്‌സ്) വച്ച് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
0 comments:
Post a Comment