ഹയര്‍സെക്കന്ററി സ്കൂള്‍ ടീച്ചര്‍ : കൂടിക്കാഴ്ച
കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍, ഹിസ്റ്ററി, (സീനിയര്‍ ആന്റ് ജൂനിയര്‍) കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) തസ്തികകളിലേക്കുള്ള മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ച ഇന്ന് (27) ഒക്ടോബര്‍ ഒന്‍പത്, 10, 11, 23, 24, 25 എന്നീ തീയതികളില്‍ കമ്മീഷന്റെ കോഴിക്കോട് ജില്ലാ/മേഖലാ ഓഫീസുകളില്‍ വെച്ച് നടത്തും
0 comments:
Post a Comment