/* Jayarajan Vadakkayil */ Education Melady: ടെക്സ്റ്റ്ബുക്ക് ഇന്‍ഡന്റ് 2016-17

Monday, January 4, 2016

ടെക്സ്റ്റ്ബുക്ക് ഇന്‍ഡന്റ് 2016-17

2016-17 വര്‍ഷത്തേക്കുള്ള 1 മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ടെക്സ്റ്റ്ബുക്ക് ഇന്‍ഡന്റ് 2016 ജനവരി എട്ടാം തീയതിക്കകം നല്‍കാന്‍ നിര്‍ദ്ദേശം. ഐ.ടി.സ്കൂള്‍ വെബ് സൈറ്റില്‍ സമ്പൂര്‍ണ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. അതിനുശേഷം സ്കൂള്‍ ഏത് സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്ത് തെരഞ്ഞെടുക്കേണ്ടതാണ്. തുടര്‍ന്ന് എന്‍ട്രി ഫോം ലിങ്കില്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസിലും ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം Volume 1, Volume 2 എന്നീ കോളങ്ങളില്‍ നല്‍കേണ്ടതാണ്. 9,10 ക്ലാസുകളില്‍ ഒഴികെ സമ്പൂര്‍ണയിലുള്ള കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി മാത്രമേ ഇന്‍ഡന്‍റ് ചെയ്യാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു.

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP