/* Jayarajan Vadakkayil */ Education Melady: കോ-ഓര്‍ഡിനേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

Tuesday, December 29, 2015

കോ-ഓര്‍ഡിനേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതിയുടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ 14 ഒഴിവുകളുമാണുള്ളത്. എം.ഫില്‍ (സൈക്കോളജി) വിദ്യാഭ്യാസ യോഗ്യതയും കൗണ്‍സലിംഗ് രംഗത്ത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. 2014 ജനുവരി 31 ന് 35 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം സാമൂഹ്യനീതി ഡയറക്ടറേറ്റ് (അനക്‌സ്), പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള അപേക്ഷ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കും സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി 2016 ജനുവരി 20 അഞ്ച് മണി. വെബ്‌സൈറ്റ്:www.swd.kerala.gov.in

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP