/* Jayarajan Vadakkayil */ Education Melady: മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങും

Monday, November 30, 2015

മേലടി ഉപജില്ലാ സ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങും

മേലടി ഉപജില്ലാ കലോത്സവം ചൊവ്വാഴ്ച ആരംഭിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തും. കലോത്സവത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വഹിക്കും. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബിജു അധ്യക്ഷത വഹിക്കും. രാജേന്ദ്രന്‍ എട‌ത്തുംകര സാംസ്കാരിക പ്രഭാഷണം നടത്തും. ലോഗോ ഡിസൈന്‍ ചെയ്ത പ്രദീപ് മുദ്രയ്ക്കുള്ള ഉപഹാരവിതരണം സ്വാഗതസംഘം ചെയര്‍മാന്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍ നിര്‍വഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പ്രദീപ് കുമാര്‍ പ്രോഗ്രാം വിശദീകരണം ന‌ടത്തും. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

0 comments:

MELADY SUB DISTRICT SASTHROLSAVAM 2017

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

മേലടി ഉപജില്ലാ ശാസ്ത്രോത്സവം 2016 - ഫലങ്ങള്‍

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

MELADY SUB DISTRICT SCHOOL SASTHROLSAVAM RESULTS 2015

റിസല്‍ട്ട് അറിയുന്നതിന് ഓരോ മേളയിലുമുള്ള അതത് സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

SASTHROLSAVAM 2015 - HIGHER LEVEL LIST
Maths FairWork Exp FairScience FairSocial FairI.T Fair

Followers

Blog Archive

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP