മേലടി ഉപജില്ലാ ശാസ്ത്രമേള ഇന്ന് തുടങ്ങും
മേലടി ഉപജില്ലാ ശാസ്ത്ര, സാമൂഹിക, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി. മേള
2015 നവംബർ 12 വ്യാഴാഴ്ച തുടങ്ങും. സബ്ജില്ലയിലെ 87 വിദ്യാലയങ്ങളിലെ എല്‍.പി., യു.പി,
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്നായി 1500 വിദ്യാര്‍ഥികള്‍
പങ്കെടുക്കും.
അയനിക്കാട് വെസ്റ്റ് യു.പി.സ്‌കൂളില്‍ 9.30ന് മേള അബ്ദുള്ള പാലേരി ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ. എ.പ്രദീപ്കുമാര്‍ പങ്കെടുക്കും. ഗണിത ശാസ്ത്രമേള മേലടി എസ്.എന്‍.ബി.എം.ജി.യു.പി.യിലും ഐ.ടി.മേള ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്സിലുമാണ് നടക്കുക. സമാപനസമ്മേളനം 13-ന് 3.30ന് അധ്യാപക അവാര്‍ഡ് ജേതാവ് പി.ബീന ഉദ്ഘാടനം ചെയ്യും. ബി.പി.ഒ. ബാബു പയ്യത്ത് സമ്മാനം നല്‍കും.

0 comments:
Post a Comment