UPDATE THE CORRECT NEXT INCREMENT DATE IN SPARK
ALL DDOS AND SDOS ARE REQUESTED TO UPDATE THE CORRECT NEXT INCREMENT DATE IN SPARK IMMEDIATELY. OTHERWISE THERE WILL BE CHANCE FOR ISSUES IN SALARY PROCESSING OF 8/2015.
ചെയ്യേണ്ടതെങ്ങനെ?
Spark സൈറ്റില്‍ പ്രവേശിച്ച ശേഷം Salary Matters > Changes in the month > PresentSalary എന്ന ക്രമത്തില്‍ തുറക്കുക.
ഇവിടെ Office സെലക്ട് ചെയ്ത ശേഷം ഓരോരുത്തരെയായി സെലക്ട് ചെയ്യുക. അവരുടെ സര്‍വീസ് ബുക്കിലെ Increment Date പരിശോധിച്ച്, സ്പാര്‍ക്കില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക.
നിലവിലുള്ള Increment Date മുഴുവനായി സെലക്ട് ചെയ്ത് ശരിയായ തിയ്യതി ടൈപ്പ് ചെയ്യാവുന്നതാണ്.അതിനുശേഷം പേജിന്റെ താഴെ ഭാഗത്തായി കാണുന്ന Confirm ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Confirm ബട്ടണ്‍ ക്ലിക്കു ചെയ്യുമ്പോള്‍ Bank Details നല്‍കണമെന്ന Message വന്നാല്‍ ശമ്പളം ബാങ്കിലൂടെയല്ല മാറുന്നതെങ്കില്‍ Credit Salary to Bank?(Y/N) എന്നതിനു നേരെ 'N' എന്നു ചേര്‍ക്കുക.
എയിഡഡ് സ്കൂളുകള്‍ക്ക് AEO ഓഫീസില്‍ നിന്ന് Open ചെയ്താല്‍ മാത്രമേ എഡിറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ.

0 comments:
Post a Comment