സംസ്ഥാന വിജയികള്‍
സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം പ്യുവര്‍ കണ്‍സ്ട്രക്ഷന്‍ മത്സരത്തില്‍ 'എ ഗ്രേഡ് ' നേടിയ അമല്‍ ജോഷ.ജെ.എസ്. (ജി.വി.എച്ച്.എസ്.എസ്, മേപ്പയൂര്‍) |
സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ യു.പി.വിഭാഗം പനയോല ഉല്പന്ന നിര്‍മാണ മത്സരത്തില്‍ 'എ
ഗ്രേഡ് ' നേടിയ ദിലാര.സി.കെ (കെ.ജി.എം.എസ്.യു.പി.സ്കൂള്‍, കൊഴുക്കല്ലൂര്‍) |
0 comments:
Post a Comment