ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം
സംസ്ഥാനതല
എന്‍.റ്റി.എസ്./എന്‍.എം.എം.എസ്. പരീക്ഷകള്‍ നവംബര്‍ 16 ന് 140
കേന്ദ്രങ്ങളില്‍ നടക്കുമെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ അറിയിച്ചു.
അപേക്ഷിച്ച എല്ലാ കുട്ടികളും എസ്.സി.ഇ.ആര്‍.ടി. വെബ്‌സൈറ്റില്‍ നിന്ന്
അവരവരുടെ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം.Click Here: www.scert.kerala.gov.in
0 comments:
Post a Comment