ശാസ്ത്രോത്സവം ഓണ്‍ ലൈന്‍ എന്‍ട്രി
www.schoolsasthrolsavam.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് User Name, Password (സ്കൂള്‍ കോഡ്) എന്നിവ നല്‍കുക.
തുടര്‍ന്ന് വരുന്ന പേജിൽ , നിലവിലുള്ള പാസ് വേഡ്, പുതിയ പാസ് വേഡ് , പ്രധാനാധ്യാപകന്റെ /കൈകാര്യം ചെയ്യുന്ന ആളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കി Change Password ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം സ്കൂളിലെ മുഴുവൻ കുട്ടികളുടെയും എണ്ണം നല്കി, Confirm ബട്ടണ്‍ ക്ളിക്ക് ചെയ്യുക
പിന്നീട് വരുന്ന പേജില്‍ കാണുന്ന സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6Oy23zbrIyFyXWT_21DTq34ZEke554qkH01Nuq6tTcrxL20ZAKKWjW3WPtgjnMZyXjBf7fjiH93OsbZ9AO0q5iH3PpSFacIkgjIBsSF1i7OfNaMVeAPtFyRZy0Umq-WMxk8N0IeDWrR2L/s640/sas1.png)
ഇപ്പോള്‍
Science Fair
LP
UP
HS
HSS/VHSS
Maths Fair
LP
UP
HS
HSS/VHSS
Socialscience Fair
LP
UP
HS
HSS/VHSS
Workexperience Fair
EXHIBITION
ON THE SPOT
IT Fair
UP
HS
HSS/VHSS
എന്ന മെനു കാണാവുന്നതാണ്.
ആവശ്യമായ എന്‍ട്രികള്‍ ചേര്‍ക്കാന്‍ ഓരോന്നായി ക്ലിക്ക് ചെയ്യുക.
Number of Escorting Teacher : എന്നതിനു നേരെയുള്ള കോളത്തില്‍ അനുഗമിക്കുന്ന അധ്യാപകരുടെ എണ്ണം നല്‍കുക. (കമ്പ്യൂട്ടര്‍ കീ ബോഡിലെ Tab കീ അമര്‍ത്തി അടുത്ത കോളത്തിലേക്ക് എത്താവുന്നതാണ്.)
എണ്ണത്തിനനുസരിച്ച് പുതിയ കോളം കാണാം. അതില്‍ അധ്യാപകരുടെ പേര് നല്‍കി, Designation സെലക്ട് ചെയ്യുക. ഫോണ്‍ നമ്പര്‍ നല്‍കുക. കുട്ടികളുടെ പേരുവിവരങ്ങള്‍ നല്‍കി Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
![]() |
വലുതായി കാണാൻ ചിത്രത്തിൽ ക്ളിക്ക് ചെയ്യുക |

0 comments:
Post a Comment