സ്കൂള്‍ കലോത്സവം 2013
മേലടി ഉപജില്ലാ കലോത്സവം
നവംബര്‍ 18,19,20,21തിയ്യതികളില്‍
ജി.വി.എച്ച്.എസ്.എസ്, മേപ്പയൂര്‍
--------------------------------------------------------
Website / Item Codes / Manual
--------------------------------------------------------
Website / Item Codes / Manual
സ്കൂള്‍ കലോത്സവം ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ആരംഭിക്കാവുന്നതാണ്. www.schoolkalolsavam.in എന്ന സൈറ്റില്‍ യൂസര്‍നെയിം, പാസ് വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.
(യൂസര്‍നെയിമും പാസ് വേഡും സ്കൂള്‍കോഡ് തന്നെ)
തുടര്‍ന്ന്
വരുന്ന പേജില്‍ പാസ് വേഡ് മാറ്റുക. പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍
എന്നിവ ചേര്‍ത്ത് സേവ് ചെയ്യുക.(Change Password ബട്ടണ്‍ ക്ലിക്ക്
ചെയ്യുക.)
Dash Board ലെ Registration ല്‍ നിന്ന് സ്കൂള്‍ എന്‍ട്രി തെരഞ്ഞെടുക്കുക.
സ്കൂള്‍ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക.
തുടര്‍ന്ന് മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കുക.
0 comments:
Post a Comment