വി.എച്ച്.എസ്.ഇ- ഹാള്‍ടിക്കറ്റും നോമിനല്‍ റോളും
സെപ്തംബര്‍ 30 മുതല്‍ ആരംഭിക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും നോമിനല്റോളുംwww.vhsexaminationkerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ഒപ്പിട്ടശേഷം സെപ്തംബര്‍ 20 നകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്ന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷാ സെക്രട്ടറി അറിയിച്ചു. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ വിവരം അടിയന്തിരമായി പരീക്ഷാ സെക്രട്ടറിയെ അറിയിക്കണം
0 comments:
Post a Comment