കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോൽസവം
6 ന് രജിസ്ട്രേഷൻ
സയൻസ്
ജി.വി.എച്ച് .എസ്.എസ് മീഞ്ചന്ത
7.11.2017
UP, HS വിദ്യാർഥികളുടെ മത്സരങ്ങൾ, മാഗസിൻ
8.11.2017
LP, HSS മത്സരങ്ങൾ
പ്രൈമറി ,HS, HSS
ടീച്ചിംഗ് എയ്ഡ് ,ടീച്ചർ പ്രൊജക്ട്
സയൻസ് ക്വിസ് UP / HS/HSS ,ടാലന്റ് പരീക്ഷ (HS)
ഗണിതശാസ്ത്രം
ജി.വി.എച്ച്.എസ് എസ് ചെറുവണ്ണൂർ
4.11.17 ഗണിതക്വിസ്
7.11.17 തൽസമയ മത്സരങ്ങൾ LP, UP, HS
8.11.17 തൽസമയമത്സരങ്ങൾ HSS
സോഷ്യൽ സയൻസ്
NSS HSS മീഞ്ചന്ത
6.11.17 സോഷ്യൽ സയൻസ് ക്വിസ്
7.11. 17
LP, UP മത്സരങ്ങൾ
8.11.17
HS, HSS മത്സരങ്ങൾ
അധ്യാപകരുടെ മത്സരങ്ങൾ
പ്രവൃത്തി പരിചയം
Ramakrishna Mission HSS മീഞ്ചന്ത
7. 11. 2017 LP, UP
8.11.2017 HS, HSS
0 comments:
Post a Comment