ജെ.ഡി.സി. പരീക്ഷ ഏപ്രില്‍ എട്ടിന് ആരംഭിക്കും

Monday, April 1, 2013

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജൂനിയര്‍ ഡിപ്ളോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്സിന്റെ പുതിയ സ്കീമിന്റെയും, പഴയ സ്കീമിന്റെയും പരീക്ഷകള്‍ 2013 ഏപ്രില്‍ എട്ട്, ഒമ്പത്, 10,11, 12, 15, 16, 17, 18 തീയതികളില്‍ അതത് സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ നടത്തും.

0 comments:

About Education Melady

Since 01 February 2013

Recent Visitors

Visitors

Flag Counter

free counter

  © EDUCATION MELADY

Back to TOP